ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

മല്ലപ്പള്ളി: അമ്പാട്ടുഭാഗം 3918 എൻ.എസ്.എസ് കരയോഗം കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന കരയോഗം അംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ. പ്രസാദ്, സെക്രട്ടറി പദ്മകുമാർ, ശ്രീകുമാർ, വനിതാ സമാജം പ്രസിഡന്റ് കെ.എസ്. കുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave A Reply
error: Content is protected !!