മഞ്ചേശ്വരം കോഴക്കേസ്ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴിയെടുത്തു

മഞ്ചേശ്വരം കോഴക്കേസ്ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴിയെടുത്തു

മഞ്ചേശ്വരം കോഴക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സുന്ദരയുടെ മൊഴിയെടുത്തത്.

ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സുന്ദര പറഞ്ഞു. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.

Leave A Reply
error: Content is protected !!