‘വാഹനാപകടം’; ലോറി ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ നിലയിൽ

‘വാഹനാപകടം’; ലോറി ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ നിലയിൽ

പുതുക്കാട്: പെരും മഴയിൽ നിയന്ത്രണംവിട്ട ലോറി ദേശീയപാതയുടെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു അപകടമുണ്ടായി. പുതുക്കാട് പോലീസ് സ്‌റ്റേഷന് സമീപം ബുധനാഴ്ച രാവിലെ ആറിനായിരുന്നു അപകടം സംഭവിച്ചത്. തമിഴ്‌നാട്ടിൽ നിന്ന്‌ ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽ മറിഞ്ഞത്.

ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave A Reply
error: Content is protected !!