കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം കൊണ്ടുവന്നത്‌ എല്‍ഡിഎഫ് ആണെന്ന് എപി അബ്ദുല്ലക്കുട്ടി അബ്ദുല്ലക്കുട്ടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം കൊണ്ടുവന്നത്‌ എല്‍ഡിഎഫ് ആണെന്ന് എപി അബ്ദുല്ലക്കുട്ടി അബ്ദുല്ലക്കുട്ടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം കൊണ്ടുവന്നത്‌ എല്‍ഡിഎഫ് ആണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അബ്ദുല്ലക്കുട്ടിയുടെ ആരോപണം.

പിണറായിക്കു തുടര്‍ ഭരണം കിട്ടിയത് കിറ്റ് കൊടുത്തതു കൊണ്ടു മാത്രമല്ല, കാശ് വാരിയെറിഞ്ഞിട്ടാണെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു.ഡീമോണിറ്റയ്‌സേഷന്‍, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളര്‍ത്താം എന്ന് കരുതരുത്. കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.

Leave A Reply
error: Content is protected !!