ജോധ് പുർ എയിംസില്‍ 106 ഒഴിവ്

ജോധ് പുർ എയിംസില്‍ 106 ഒഴിവ്

ജോധ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 106 സീനിയർ റെസിഡന്റ് ഒഴിവ്. വിവിധ ഡിപ്പാർട്ടമെന്റുകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യുണിറ്റി മെഡിസിൻ ആൻഡ് ഫാമിലി മെഡിസിൻ, ഡെർമറ്റോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി, ഫോറൻസിക് മെഡിസിൻ, ഗ്രാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, ന്യുറോളജി, ന്യൂറോസർജറി, ന്യുക്ലിയർ മെഡിസിൻ, ഒബ്സ്റ്റ്ട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പാത്തോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമോണറി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ എമർജൻസി.

വിശദവിവരങ്ങൾക്കായി www.aiimsjodhpur.edu.in എന്ന വെബ്സൈറ്റ് കാണുക. അവാസന തീയതി: ജൂൺ 21.

Leave A Reply
error: Content is protected !!