പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും

പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും

പാലക്കാട് കാമുകിയെ പത്ത് വർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്‌മാനും സജിതയും.ഇനി സമാധാനമായി ഒരുമിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം, സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നത്.പത്തു വർഷമാണ് റഹ്മാൻ പ്രണയിനിയായ സജിതയെ സ്വന്തം വീട്ടിൽ ആരുമറിയാതെ ഒളിപ്പിച്ചത്.

പത്ത് വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.ലോക്കിംഗ് സിസ്റ്റം, ഇലക്ട്രിക്ക് ഷോക്ക് പോലെയുള്ള ആക്ഷേപങ്ങൾ തെറ്റാണ്. അത്തരം കാര്യങ്ങൾ ഒന്നും തന്നെയില്ല. തങ്ങളെ ആരും ഉപദ്രവിക്കരുതെന്നും റഹ്‌മാൻ അപേക്ഷിച്ചു.റഹ്‌മാൻറെ പെങ്ങളുടെ കല്യാണ സമയത്തും താൻ ഇവിടെ ഉണ്ടായിരുന്നു’ സജിത പറഞ്ഞു.

Leave A Reply
error: Content is protected !!