”കൈത്താങ്ങ്”; പഠനോപകരണം വിതരണം ചെയ്തു

”കൈത്താങ്ങ്”; പഠനോപകരണം വിതരണം ചെയ്തു

വൈക്കം: പഠനത്തിൽ നല്ല മികവ് തെളിയിക്കുന്ന ബി.പി.എൽ കാർഡിലെ കുടുംബങ്ങളിലെ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് തലം നൽകുന്ന ലാപ്‌ടോപ്പുകളുടെ വൈക്കം ഡിവിഷൻ തല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌ക്കരൻ, കെ. ബി.രമ, കെ.ബിനി മോൻ, സ്‌കൂൾ ഹെഡ്മിസ്ട്രസുമാർ , പി.ടി.എ പ്രസിഡന്റുമാർ, പി.ടി.എ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്ക് എടുത്തു.

Leave A Reply
error: Content is protected !!