സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്നീയമസഭയിൽ പറഞ്ഞു.പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാവർക്കും ആരോഗ്യവകുപ്പിന്റെ സഹായത്തോടെ വാക്സിൻ നൽകാനുള്ള ശ്രമം ആലോചനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ 15നുള്ളിൽ വാക്സിന്‍ പൂർത്തിയാക്കാൻ ആണ് നോക്കുന്നത്. കൊവിഡ് വന്നശേഷം ടൂറിസം മേഖലയില്‍ 33,675 കോടി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!