ഇന്ധനവിലയിൽ മാറ്റമില്ല; പ്രതിഷേധ പ്രകടനം നടത്തി

ഇന്ധനവിലയിൽ മാറ്റമില്ല; പ്രതിഷേധ പ്രകടനം നടത്തി

അടൂർ : കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജംഗ്ഷനിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്തു കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി ,കണ്ണൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.ഡോ.പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ അസീസ് അയത്തി കോണിൽ, റോസമ്മ സെബാസ്റ്റ്യൻ, മഞ്ജു പ്രസാദ്, നിസാർ ഫാത്തിമ,ഷിഹാബ് പഴകുളം , ജെസ്റ്റിൻ, മുഷയത്ത് ഹനീഫ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave A Reply
error: Content is protected !!