കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പ്

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പ്

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പ്. ആരോടും ചർച്ച ചെയ്യാതെ ആണ് തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രധാന നേതാക്കളോടു ചോദിക്കുകപോലും ചെയ്യാതെ തീരുമാനമെടുത്തില്‍ ഹൈക്കമാന്‍ഡിനെ ശക്തമായി പ്രതിഷേധം അറിയിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ അതുപോലുമുണ്ടായില്ല. മാത്രമല്ല, പുതിയതായി പ്രഖ്യാപിച്ച രണ്ടുപേരും എ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതാണ് ഐ ഗ്രൂപ്പിനെ അസ്വസ്ഥതപ്പെടുത്തുന്നത്.

Leave A Reply
error: Content is protected !!