”റിയൽ ജീവിതത്തിലും ഹീറോ”; സ്വന്തം ഗ്രാമവാസികൾക്ക് വാക്സിൻ എത്തിച്ച് നൽകി നടൻ മഹേഷ് ബാബു

”റിയൽ ജീവിതത്തിലും ഹീറോ”; സ്വന്തം ഗ്രാമവാസികൾക്ക് വാക്സിൻ എത്തിച്ച് നൽകി നടൻ മഹേഷ് ബാബു

സിനിമകളിൽ മനുഷ്യരെ രക്ഷിക്കുന്ന ഹീറോ ജീവിതത്തിലും അങ്ങനെ ആയാൽ പോളിയല്ലെ.അതാണ് ഇപ്പോൾ നടന്നിരിക്കുന്നത് തന്റെ സ്വന്തം ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് വാക്സിൻ എത്തിച്ച നൽകി നടൻ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്സിൻ എത്തിച്ചത് എന്ന് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്‍കര്‍ ഇക്കാര്യം അറിയിച്ചു . വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആണ് ഇതോടെ പൂര്‍ത്തിയായത്.

കോവിഡ് വാക്സിൻ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നന്ദിയും പറഞ്ഞു. ഗ്രാമം പൂര്‍ണാമായും വാക്‌സിനേഷൻ സ്വീകരിച്ച് കഴിഞ്ഞതായും നമ്രത ശിരോദ്‍കര്‍ അറിയിച്ചു. മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു.

Mahesh Babu vaccine village

Leave A Reply
error: Content is protected !!