ബാഴ്സിലോണയുടെ പ്രീ സീസൺ അടുത്ത മാസം ആരംഭിക്കും

ബാഴ്സിലോണയുടെ പ്രീ സീസൺ അടുത്ത മാസം ആരംഭിക്കും

 

പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കുവാൻ കഴിയാതിരുന്ന പോയ സീസണിലെ നിരാശകൾ കഴുകികളയുവാൻ ബാഴ്സിലോണ ഒരുങ്ങുന്നു,ലാലിഗ വമ്പന്മാരായ ബാഴ്സലോണയുടെ പ്രീസീസൺ ക്യാമ്പ് ജൂലൈയിൽ ആരംഭിക്കും. ജൂലൈ 12നാകും ഇത്തവണ ക്യാമ്പ് ആരംഭിക്കുക.

പരിശീലകൻ കോമാനും സംഘവും ജൂൺ 10നേക്ക് ബാഴ്സയിൽ എത്തും. രണ്ടു ദിവസം മുമ്പ് എല്ലാവരും മെഡിക്കാൽ പൂർത്തിയാക്കും. താരങ്ങൾക്ക് കൊറോണ വാക്സിൻ പ്രീസീസൺ മുമ്പ് നൽകാനും ബാഴ്സലോണ ആലോചിക്കുന്നുണ്ട്. കോപ അമേരിക്കയിലും യൂറോ കപ്പിലും പങ്കെടുക്കാത്ത എല്ലാവരും ജൂലൈ 10നേക്ക് ബാഴ്സയിൽ എത്തും. കോപ അമേരിക്കയിലും യൂറോ കപ്പിലും പങ്കെടുക്കിന്നവർക്ക് ഒരാഴ്ച അധികം വിശ്രമം ലഭിക്കും.

Leave A Reply
error: Content is protected !!