ഖ​ത്ത​റി​ലെ കാ​ർ​ഷി​ക സെ​ൻ​സ​സ്​ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​​ച്ചു

ഖ​ത്ത​റി​ലെ കാ​ർ​ഷി​ക സെ​ൻ​സ​സ്​ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​​ച്ചു

ഖ​ത്ത​റി​ലെ കാ​ർ​ഷി​ക സെ​ൻ​സ​സ്​ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​​ച്ചു.രാജ്യത്തെ വേ​ന​ൽ​ക്കാ​ല​ത്തെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ള​ക​ൾ, വേ​ന​ൽ​ക്കാ​ല​ത്ത് വി​ള​വ് ന​ൽ​കു​ന്ന ഈ​ത്ത​പ്പ​ന മ​ര​ങ്ങ​ള​ട​ക്ക​മു​ള്ള വൃ​ക്ഷ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ സോ​ഷ്യ​ൽ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് സ​ർ​വേ റി​സ​ർ​ച് ഇ​ൻ​സ്​​റ്റിറ്റ്യൂട്ടും മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​വും ത​മ്മി​ൽ സ​ഹ​ക​രി​ച്ചാ​ണ് കാ​ർ​ഷി​ക സെ​ൻ​സ​സി​ൻെ​റ ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.സെ​ൻ​സ​സി​ൻെ​റ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ലൈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും.

Leave A Reply
error: Content is protected !!