കൊല്ലത്ത് നിന്ന് ചാ​രാ​യം​ ​വാ​റ്റാ​ൻ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 1000​ ​ലി​റ്റ​ർ​ ​കോ​ട​ ​ പിടികൂടി

കൊല്ലത്ത് നിന്ന് ചാ​രാ​യം​ ​വാ​റ്റാ​ൻ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 1000​ ​ലി​റ്റ​ർ​ ​കോ​ട​ ​ പിടികൂടി

കൊ​ല്ലം​:​ കൊല്ലത്ത് നിന്ന് ചാ​രാ​യം​ ​വാ​റ്റാ​ൻ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 1000​ ​ലി​റ്റ​ർ​ ​കോ​ട​ ​എ​ക്സൈ​സ് ​സം​ഘം പിടികൂടി. പൊ​ന്ത​ക്കാ​ടു​ക​ളി​ൽ​ വ​ലി​യ​ ​ബാ​ര​ലു​ക​ളി​ലും​ ​ക​ന്നാ​സു​ക​ളി​ലും​ ​ബ​ക്ക​റ്റു​ക​ളി​ലും ​നി​റ​ച്ച് ഒളിപ്പിച്ചിരുന്നവയാണ് പിടികൂടിയത്. ​മ​ൺ​റോ​ത്തു​രു​ത്ത് ​കി​ട​പ്രം​ ​മ​ല​യി​ൽ​ക്ക​ട​വ് ​ബോ​ട്ടു​ജെ​ട്ടി​ക്ക് ​സ​മീ​പ​ത്തു​ നിന്നാണ് ഇവ പിടികൂടിയത്.

ഇവ ​ക​ണ്ടെ​ത്തി​യ​ത്.കൊ​ല്ലം​ ​എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ്. ഈ സ്ഥലങ്ങളിൽ ച​തു​പ്പും​ ​വെ​ള്ള​ക്കെ​ട്ടും​ ​മൂ​ലം വേഗത്തിൽ എത്തിച്ചേരാൻ കഴിയില്ല. എ​ക്സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​ ​കൃ​ഷ്ണ​കു​മാ​റി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിലായിരുന്നു പരിശോധന. ​ ​പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എ.​ ​രാ​ജു,​ ​ര​തീ​ഷ്‌​കു​മാ​ർ,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ന​ന്ദ​കു​മാ​ർ,​ ​സ​ന്ദീ​പ്,​ ​അ​ഭി​ജി​ത്ത്,​ ​ഡ്രൈ​വ​ർ​ ​ദി​ലീ​പ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Leave A Reply
error: Content is protected !!