ഖ​ത്ത​റിൽ നിന്ന് ഗ്രീ​ക്ക് ദ്വീ​പു​ക​ളി​ലേ​ക്ക് ഹോ​ളി​ഡേ​സ്​ പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ഖ​ത്ത​റിൽ നിന്ന് ഗ്രീ​ക്ക് ദ്വീ​പു​ക​ളി​ലേ​ക്ക് ഹോ​ളി​ഡേ​സ്​ പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ഖ​ത്ത​റിൽ നിന്ന് ഗ്രീ​ക്ക് ദ്വീ​പു​ക​ളി​ലേ​ക്ക് ഹോ​ളി​ഡേ​സ്​ പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്.മൈ​ക്കോ​നോ​സ്, പാ​രോ​സ്, സാേ​ൻ​റാ​റി​നി ദ്വീ​പു​ക​ളി​ലേ​ക്കാ​ണ്  യാ​ത്രാ പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തിന്റെ ​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പ്രി​യ​പ്പെ​ട്ട ഇ​ട​ങ്ങ​ളാ​ണ് ഗ്രീ​ക്ക് ദ്വീ​പു​ക​ൾ. ഒ​രാ​ൾ​ക്ക് 7953 റി​യാ​ൽ നി​ര​ക്കി​ലാ​ണ് പാ​ക്കേ​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ലൈ 15ന് ​മു​മ്പാ​യി ബു​ക്ക് ചെ​യ്യ​ണം.

ജൂ​ൺ 11 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് പാ​ക്കേ​ജ് കാ​ല​യ​ള​വ്. ര​ണ്ട് ഡോ​സ്​ വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഖ​ത്ത​റി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ക്വാ​റ​ൻ​റീ​ൻ ഇ​ള​വ് ല​ഭി​ക്കും.

Leave A Reply
error: Content is protected !!