മും​ബൈ​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു

മും​ബൈ​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു

മും​ബൈ​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം.ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​മു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ‌ താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​എ​ട്ടോ​ളം‌‌ ബി​ഡി​ബി​എ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.മുംബൈ കൊളാബയിലെ ഐഎംഡി സ്റ്റേഷനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 77.4 എംഎം മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Leave A Reply
error: Content is protected !!