ഒ​മാ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷന്റെ അ​ടു​ത്ത ഘ​ട്ടം ജൂ​ൺ 21ന്​ ​

ഒ​മാ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷന്റെ അ​ടു​ത്ത ഘ​ട്ടം ജൂ​ൺ 21ന്​ ​

ഒ​മാ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷന്റെ അ​ടു​ത്ത ഘ​ട്ടം ജൂ​ൺ 21ന്​ ​തു​ട​ങ്ങും. 45 വ​യ​സ്സും അ​തി​ന്​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ ഈ ​ഘ​ട്ട​ത്തി​ൽ വാ​ക്​​സി​നേ​ഷ​ൻ ലഭ്യമാക്കുന്നത്.രാജ്യത്ത് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ നി​ല​വി​ൽ കു​ത്തി​വെ​പ്പ്​ ന​ട​ന്നു​വ​രു​ക​യാ​ണ്.

മേ​യ്​ 26 മു​ത​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ൽ​കി വ​രു​ന്നു​ണ്ട്. ജ​ന​റ​ൽ ഡി​പ്ലോ​മ സ്​​റ്റു​ഡ​ൻ​റ്​​സ്, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, സു​ൽ​ത്താ​ൻ സാ​യു​ധ​സേ​ന തു​ട​ങ്ങി​യ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ജൂ​ൺ 21നു​ള്ളി​ൽ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​കും.

Leave A Reply
error: Content is protected !!