കാനഡയില്‍ മലയാളി യുവാവ് കായലിൽ വീണ് മരിച്ചു

കാനഡയില്‍ മലയാളി യുവാവ് കായലിൽ വീണ് മരിച്ചു

ഒട്ടാവ: കാനഡയില്‍ മലയാളി യുവാവ് കായലിൽ വീണ് മരിച്ചു. കലയന്താനി വെട്ടിമറ്റം ഹോളി സരസില്‍ പരേതനായ രാജന്റെ മകന്‍ ഫെലിക്‌സ് രാജനാ (41)ണ് മരിച്ചത്.

ചൊവാഴ്ച പുലര്‍ച്ചെ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു.

ഭാര്യ: ജോസ്‌ന (നഴ്‌സ്). മക്കള്‍: സിയോണ, ഇവാന്‍. മേരിക്കുട്ടിയാണ് ഫെലിക്‌സിന്റെ മാതാവ്.

Leave A Reply
error: Content is protected !!