സാഞ്ചോയെ സ്വന്തമാക്കാനുള്ള അവസാന തീയതി തീരുമാനിച്ച് ഡോർട്മുണ്ട്

സാഞ്ചോയെ സ്വന്തമാക്കാനുള്ള അവസാന തീയതി തീരുമാനിച്ച് ഡോർട്മുണ്ട്

ഇംഗ്ലണ്ട് താരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ കഴിയുന്ന അവസാന തീയ്യതി തീരുമാനിച്ച് ബൊറൂസിയ ഡോർട്മുണ്ട്. ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ജൂലൈ അവസാനവും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകാര്യമായ ഓഫർ നൽകിയില്ലെങ്കിൽ ജർമൻ ക്ലബ് താരത്തെ വിട്ടുകൊടുക്കില്ല.

താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പേഴ്‌സണൽ എഗ്രിമെന്റ് ആയെങ്കിലും ഫീസിന്റെ കാര്യമാണ് തീരുമാനമാകാത്തത്,വരുന്ന സീസണിൽ ജാഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Leave A Reply
error: Content is protected !!