കോഴിക്കോട് ജില്ലയിൽ ഇന്ന് 1240 കോവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 1240 കോവിഡ്

കോഴിക്കോട്: ജില്ലയിൽ ഇന്ന് 1240 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ ഒരാൾക്ക് പോസിറ്റിവായി. സമ്പർക്കം വഴി 1216 പേർക്കാണ് രോഗം ബാധിച്ചത്. 11684 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1318 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 13714
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 176
• നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ
എന്നിവിടങ്ങളിൽ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ – 496
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 197
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 511
സ്വകാര്യ ആശുപത്രികൾ – 853
പഞ്ചായത്ത് തല ഡോമിസിലറി കെയർ സെന്റർ – 476
വീടുകളിൽ ചികിത്സയിലുളളവർ – 10075
• മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 42

Leave A Reply
error: Content is protected !!