സെമി ഹൈ സ്പീഡ് റെയിൽവേ: ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭയുടെ അനുമതി

സെമി ഹൈ സ്പീഡ് റെയിൽവേ: ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈ സ്പീഡ് റെയിൽവേയുടെ ആദ്യഘട്ട ജോലികൾക്ക് തുടക്കമാകുന്നു. ഇതിൻറെ ഭാഗമായി റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. 2,100 കോടി രൂപ ഇതിനായി കിഫ്ബിയില്‍ നിന്ന് വായ്പയെടുക്കാനും അനുമതി നൽകി.

12 മണിക്കൂറിലേറെ സമയമാണ് നിലവിൽ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയെത്താന്‍ വേണ്ടത്. ഇതുവെറും നാലുമണിക്കൂറായി ഈ പദ്ധതി പൂർത്തിയാകുന്നതോടെ ചുരുങ്ങും. കൂടാതെ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ . തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സീന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാനും തീരുമാനമായി.

Leave A Reply
error: Content is protected !!