ലോക് ഡൗൺ ; പോലീസിനെ നിലയ് ക്ക് നിർത്തണം : ഡി.സി.സി

ലോക് ഡൗൺ ; പോലീസിനെ നിലയ് ക്ക് നിർത്തണം : ഡി.സി.സി

തിരുവനന്തപുരം : ലോക് ഡൗണിന്റെ പേരിൽ പോലീസ് നിലമറന്ന് പ്രവർത്തിക്കുന്നതിന്റെ ഒടുവിലത്തെ സംഭവമാണ് കാട്ടാക്കടയിലുണ്ടായതെന്ന് ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ രൂക്ഷ വിമർശനം നടത്തി .

ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത നാലു കുട്ടികളെ ഒരു കാരണവുമില്ലാതെയാണ് കാട്ടാക്കട പോലീസ് മർദിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ പലയിടത്തും പോലീസ് മനുഷ്യത്വമില്ലാതെ പെരുമാറുന്നതായും ജനങ്ങളെ ആക്ഷേപിക്കുന്നതായും പരാതിയുണ്ട്. കുട്ടികളെ മർദിച്ച പോലീസുകാർക്കെതിരേ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും പറയുന്നു .

Leave A Reply
error: Content is protected !!