എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു

എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു. മു​ഖ്യ​മ​ന്ത്രി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് കോടിയിൽ നിന്ന് ഒരു കോടിയാണ് കുറച്ചത്. പ്ര​തി​പ​ക്ഷം ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് പു​ന​രാ​ലോ​ചി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടിരുന്നു.

ഇത് തള്ളിയാണ് പുതിയ നടപടി. സ​ർ​ക്കാ​രി​ന് ഇതിലൂടെ ലഭിക്കുന്നത് 560 കോ​ടി രൂപയാണ്.വെ​ട്ടി​ക്കു​റ​ച്ച നാ​ല് കോ​ടി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പി​ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.നാല് കോടി കോവിഡ് പ്രതിരോധത്തിനായി പിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!