പച്ചക്കറിക്കിറ്റും വൃക്ഷത്തൈയും വിതരണം ചെയ്തു

പച്ചക്കറിക്കിറ്റും വൃക്ഷത്തൈയും വിതരണം ചെയ്തു

എടക്കര : പച്ചക്കറിക്കിറ്റും കപ്പയും കൂടെ ഒരു വൃക്ഷത്തൈയും. ദുരിതാശ്വാസത്തിനൊപ്പം ഭൂമിയെ പച്ചപുതപ്പിക്കാനുള്ള തൈകളും സി.പി.എം. പ്രവർത്തകർ ആയിരം വീടുകളിൽ വിതരണം നിർവഹിച്ചു .

വഴിക്കടവ്‌ ബ്രാഞ്ച്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ വഴിക്കടവ്‌, വെള്ളക്കട്ട വാർഡുകളിൽ മുഴുവൻ വീടുകളിലും സഹായം എത്തിച്ചു നൽകി.

Leave A Reply
error: Content is protected !!