ഇന്ധനവില മേലോട്ട്; പ്രതിഷേധം ശക്തം

ഇന്ധനവില മേലോട്ട്; പ്രതിഷേധം ശക്തം

കൊടുങ്ങല്ലൂർ : യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോട് പെട്രോൾ പമ്പിൽ ക്രിക്കറ്റ് കളിച്ച് സെഞ്ചുറി അടിച്ച് പ്രതിഷേധം അറിയിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. മനാഫ് അധ്യക്ഷനായി.

Leave A Reply
error: Content is protected !!