സീഫുഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി

സീഫുഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി

ചെല്ലാനം: തൊഴിലാളി കർഷകസംഘം സഹകരണത്തോടെ സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെല്ലാനം മേഖലയിൽ അണുനശീകരണം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എ. മാർഗരറ്റ്, സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ഇ.ഒ. വർഗീസ്, കെ.വി. ജിതിൻ, ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ജേക്കബ്, വാർഡ് അംഗങ്ങളായ സാലി, സീമ ബിനോയ്, സിമൽ, ഷീല കോശി തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നൽകി.

Leave A Reply
error: Content is protected !!