കൊവി​ഡ് ബാധി​ച്ച് അമ്മയും മകളും മരിച്ചു

കൊവി​ഡ് ബാധി​ച്ച് അമ്മയും മകളും മരിച്ചു

ബാലരാമപുരം: കൊവിഡ് വൈറസ് ബാധിച്ച് ചികിത്സയിൽ ഇരിക്കവെ അമ്മയും മകളും മരിച്ചു. അന്തിയൂർ ചെട്ടിക്കുടിവിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസ്വതി അമ്മ(76)​,​ മകൾ ലതകുമാരി (53)​ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 7 ന് രാവിലെയോടെ സരസ്വതിയമ്മയുടെ മരണം സംഭവിച്ചു. ഉച്ചയോടെ ലതകുമാരിയും മരിച്ചു.

Leave A Reply
error: Content is protected !!