വിപിന്‍ ആറ്റ്‍ലിയുടെ സ്‍പൂഫ് ചിത്രം നാളെ ഒടിടി യിൽ റിലീസ് ചെയ്യും

വിപിന്‍ ആറ്റ്‍ലിയുടെ സ്‍പൂഫ് ചിത്രം നാളെ ഒടിടി യിൽ റിലീസ് ചെയ്യും

വിപിന്‍ ആറ്റ്ലിയും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ ആന്തോളജി ചിത്രം ‘വട്ടമേശസമ്മേളന’ത്തിന് ഒടിടി റിലീസ്. 2019ല്‍ തിയറ്ററുകളിലെത്തിയ ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ റൂട്ട്സ് വീഡിയോയിലൂടെയാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അഞ്ച് ചെറു ചിത്രങ്ങള്‍ ചേര്‍ന്നതാണ് വട്ടമേശസമ്മേളനം. വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത പ്ര്‍ര്‍, നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിജീഷ് എസിയുടെ സൂപ്പര്‍ ഹീറോ, സാജു നവോദയയുടെ കറിവേപ്പില, സാഗര്‍ അയ്യപ്പന്റെ ദൈവം നമ്മോടുകൂടെ എന്നിവയാണ് സിനിമകള്‍.

Leave A Reply
error: Content is protected !!