ഒബിസി മോർച്ച മുൻ അധ്യക്ഷൻ റിഷി പൾപ്പു കോൺഗ്രസിലേക്ക്

ഒബിസി മോർച്ച മുൻ അധ്യക്ഷൻ റിഷി പൾപ്പു കോൺഗ്രസിലേക്ക്

ഒബിസി മോർച്ച മുൻ അധ്യക്ഷൻ റിഷി പൾപ്പു കോൺഗ്രസിലേക്ക്.ബിജെപി ജനാധിപത്യ രീതിയിലുള്ള വിമർശനം പോലും അംഗീകരിക്കാത്ത പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും പൾപ്പു പറഞ്ഞു.

ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട റിഷി പൾപ്പു കോൺഗ്രസിൽ ചേരും. സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി പൾപ്പു വ്യക്തമാക്കി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!