പൊള്ളുന്ന ഇന്ധനവില; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത്‍ലീഗ്‌ കമ്മിറ്റി

പൊള്ളുന്ന ഇന്ധനവില; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത്‍ലീഗ്‌ കമ്മിറ്റി

കൊളത്തൂർ: കേന്ദ്ര സർക്കാർ ഇന്ധനവിലവർധനയിൽ പ്രതിഷേധ പ്രകടനവുമായി സംഘടനകൾ. പുഴക്കാട്ടിരി പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‍ലീഗ്‌ കമ്മിറ്റി രാമപുരം പെട്രോൾ പമ്പിന് മുന്നിൽ സമരമതിൽ തീർത്തു . അനീസ് അധ്യക്ഷത വഹിച്ചു. ഹംസത്തലി ചെനങ്കര, സൈനുദ്ധീൻ, കെ.പി. സാദിഖലി, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!