സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നൽകണമെന്ന് അന്‍വര്‍ സാദത്ത്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നൽകണമെന്ന് അന്‍വര്‍ സാദത്ത്

60 വയസ് കഴിഞ്ഞവര്‍ക്ക് നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നൽകണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. നിയമസഭയില്‍ എം.എല്‍.എ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നിഷേധിക്കുന്നത് ശരിയല്ലെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!