‘ഇന്ധനവില’; പ്രതിഷേധ പ്രകടനം നടത്തി

‘ഇന്ധനവില’; പ്രതിഷേധ പ്രകടനം നടത്തി

കരുമാല്ലൂർ : കേന്ദ്ര സർക്കാരിന്റെ ഇന്ധനകൊള്ളക്കെതിരെ ആലങ്ങാട് എ.ഐ.വൈ.എഫ്. പ്രവർത്തകർ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. പെട്രോൾ പമ്പിന്റെ മുന്നിൽ ക്രിക്കറ്റ്‌ കളിച്ച് സെഞ്ചുറിയടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. ആലങ്ങാട് മേഖലാ കമ്മിറ്റിയാണ് കോട്ടപ്പുറത്തെ പെട്രോൾ പമ്പിൽ ‘സെഞ്ചുറി പ്രതിഷേധം’ എന്ന പേരിൽ വ്യത്യസ്ത തരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

Leave A Reply
error: Content is protected !!