തൃശൂര്‍ കൊടകര കള്ളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട ആര്‍എസ്എസിലും പ്രതിസന്ധി

തൃശൂര്‍ കൊടകര കള്ളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട ആര്‍എസ്എസിലും പ്രതിസന്ധി

തൃശൂര്‍ കൊടകര കള്ളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട ആര്‍എസ്എസിലും പ്രതിസന്ധി.ആര്‍എസ്എസ് കൂടി നിയന്ത്രിച്ച തെരഞ്ഞെടുപ്പായതിനാല്‍ പ്രവര്‍ത്തകരോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ഹെലിക്കോപ്റ്ററിലും കാറിലും പോകുന്ന നേതാക്കള്‍ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നും ഇവര്‍ വിമര്‍ശനം ഉന്നയിച്ചു.

ധര്‍മരാജന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് നേതാക്കള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും സംഘടനയുടെ പണം ഇയാളെ ഏല്‍പ്പിച്ചതിലൂടെ ഗുരുതരമായ വീഴ്ച വരുത്തി. എന്നാണ് ഇവരുടെ അഭിപ്രയാം. അതേസമയം വിഷയത്തില്‍ തെരഞ്ഞെടുപ്പ് സംയോജകരായിരുന്ന പ്രചാരകന്‍മാര്‍ ചോദ്യമുനയിലാണെന്നും ലോക്ക് ഡൗണിന് ശേഷം അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

Leave A Reply
error: Content is protected !!