മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശിന്റെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശിന്റെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രകാശിന്റെ മൃതദേഹം കണ്ടെത്തി.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രകാശ് മണിമല പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്.

കോട്ടയം മൂന്നാനി തടയണയ്ക്ക് സമീപത്ത് നിന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ രണ്ട് ദിവസമായി നാട്ടുകാരും ഫയര്‍ഫോഴ്‌സും പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

Leave A Reply
error: Content is protected !!