ലോകക്കപ്പ് യോഗ്യത അർജന്റീനക്ക് സമനില

ലോകക്കപ്പ് യോഗ്യത അർജന്റീനക്ക് സമനില

 

കളി തുടങ്ങി എട്ടു മിനിറ്റിൽ തന്നെ കൊളംബിയൻ വല രണ്ടുതവണ കുലുക്കിയ അർജന്റീനക്ക് സമനില.
രണ്ടാം പകുതിയിൽ രണ്ടു ഗോളുകളും തിരിച്ചടിച്ച കൊളംബിയ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.

കളി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെയാണ് കൊളംബിയയുടെ സമനില ഗോൾ പിറന്നത്.

Leave A Reply
error: Content is protected !!