ജ​യി​ൽ മോ​ചി​ത​നാ​യി ബെ​ക്സ് കൃ​ഷ്ണ​ന് ജോലി വാഗ്ദാനം ചെയ്ത് എംഎ യൂസഫ് അലി

ജ​യി​ൽ മോ​ചി​ത​നാ​യി ബെ​ക്സ് കൃ​ഷ്ണ​ന് ജോലി വാഗ്ദാനം ചെയ്ത് എംഎ യൂസഫ് അലി

തിരുവനന്തപുരം: ജ​യി​ൽ മോ​ചി​ത​നാ​യി തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി ചെ​റ​വ​ട്ട ബെ​ക്സ് കൃ​ഷ്ണ​ന് ജോലി വാഗ്ദാനം ചെയ്ത് എംഎ യൂസഫ് അലി.സു​ഡാ​നീ​സ് ബാ​ല​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട ആളായിരുന്നു ബെ​ക്സ് കൃ​ഷ്ണ​ൻ. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് ബെ​ക്സ് കൃ​ഷ്ണൻറെ വധശിക്ഷ റദ്ധാക്കിയത്.

ബെ​ക്സ് കൃ​ഷ്ണ​നെ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത് യൂ​സ​ഫ​ലി ദ​യാ​ധ​ന​മാ​യി (ബ്ല​ഡ് മ​ണി) ഒ​രു കോ​ടി രൂ​പ (അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം) കെ​ട്ടി​വ​ച്ചാ​ണ്. ശ്രദ്ധ കിട്ടാൻ വേണ്ടി അല്ല താൻ ഇക്കാര്യം ചെയ്തതെന്നും പലരും കരുതിയിരിക്കുന്നത് ഇത് താൻ ഹെലികോപ്റ്ററിൽ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ഞങ്ങൾ ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ പരിശ്രമിക്കുന്നുണ്ടെന്നും നിരന്തരം ചർച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!