പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് നടന്‍ ഷെയ്ന്‍ നിഗം

പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് നടന്‍ ഷെയ്ന്‍ നിഗം

വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തില്‍ അഭിവാദ്യം അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ നിഗം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചത്.

‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍’, ഷെയ്ന്‍ നിഗം കുറിച്ചു.

ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഈ സുപ്രധാനമായ തീരുമാനം അറിയിച്ചത്. ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും

Leave A Reply
error: Content is protected !!