നരേന്ദ്രമോഡിക്ക് കോർപറേറ്റുകളുടെ സ്വികരണം; വെൽഫെയർ പാർട്ടി പ്രതിഷേധം

നരേന്ദ്രമോഡിക്ക് കോർപറേറ്റുകളുടെ സ്വികരണം; വെൽഫെയർ പാർട്ടി പ്രതിഷേധം

:തിരൂർക്കാട് : പെട്രോൾ വില സെഞ്ച്വറി തികക്കാൻ സഹായിച്ച നരേന്ദ്രമോഡിക്ക് കോർപറേറ്റുകളുടെ സ്വീകരണം വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ജില്ലയിലെ മുഴുവൻ മണ്ഡലം കേന്ദ്രങ്ങളിലും ‘പ്രതിഷേധ ആവിഷ്കാരം’ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി മങ്കട മണ്ഡലത്തിലെ പ്രതിഷേധ ആവിഷ്കാരം തിരൂർക്കാട് ടൗണിൽ നടന്നു.

മങ്കട മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജൗഹറലി തങ്കയത്തിൽ, സൈതാലി വലമ്പൂർ, പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, ഇബ്രാഹിം തിരൂർക്കാട്, റഷീദ് കുറ്റീരി, മനാഫ് തോട്ടോളി എന്നിവർ പ്രതിഷേധ ആവിഷ്കാരത്തിന് നേതൃത്വം നൽകി

Leave A Reply
error: Content is protected !!