മംഗലം ഡാമിന്റെ ഇടത് – വലതുകര കനാലിലൂടെ ഇന്ന് വെള്ളം തുറന്ന് വിടും

മംഗലം ഡാമിന്റെ ഇടത് – വലതുകര കനാലിലൂടെ ഇന്ന് വെള്ളം തുറന്ന് വിടും

കാലവർഷം സജീവമാകാത്ത സാഹചര്യത്തിൽ ഒന്നാം വിള കൃഷിക്കായി മംഗലം ഡാമിൽ നിന്നും നാളെ (ജൂൺ 9) രാവിലെ ഒമ്പത് മുതൽ ഇടത് -വലത്കര കനാലിലൂടെ ജലവിതരണം നടത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

7 പി.എ.സി മെമ്പർമാരും ഉദ്യോഗസ്ഥരുൾപ്പെടെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി ഇടത് – വലത് കര കനാലിലൂടെ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്.

Leave A Reply
error: Content is protected !!