ഡ​ൽ​ഹി​യി​ലേ​ക്ക് കെ. ​സു​രേ​ന്ദ്ര​നെ വി​ളി​പ്പി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വം

ഡ​ൽ​ഹി​യി​ലേ​ക്ക് കെ. ​സു​രേ​ന്ദ്ര​നെ വി​ളി​പ്പി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വം

ബിജെപി കേ​ന്ദ്ര നേ​തൃ​ത്വം ഡ​ൽ​ഹി​യി​ലേ​ക്ക് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ വി​ളി​പ്പി​ച്ചു. നീ​ക്കം വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

കെ. ​സു​രേ​ന്ദ്ര​നെ​തി​രേ പോ​ലീ​സ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ കോ​ഴ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രു​ന്നു. കൂടാതെ സി​കെ ജാ​നു വി​വാ​ദം കൂ​ടി പു​റ​ത്ത് വ​ന്ന​തോ​ടെയാണ് സുരേന്ദ്രനെ കേന്ദ്രം വിളിപ്പിച്ചിരിക്കുന്നത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ എന്നിവരുമായി നാളെ സു​രേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു൦. കെ. ​സു​രേ​ന്ദ്ര​ന് എ​തി​രെ കേ​ര​ള​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്രം നി​യോ​ഗി​ച്ച നാ​ലം​ഗ സം​ഘ​വും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബ​ദി​യ​ഡു​ക്ക പോ​ലീ​സ് ഐ​പി​സി 171 ബി, ​ഇ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് സുരേന്ദ്രനെതിരെ കേസ് എടുത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!