കെ.സുധാകരൻറെ നിയമനം കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർക്കും ജനാധിപത്യ വിശ്വാസികൾക്കും ആവേശമാകുമെന്ന് വി ഡി സതീശൻ

കെ.സുധാകരൻറെ നിയമനം കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർക്കും ജനാധിപത്യ വിശ്വാസികൾക്കും ആവേശമാകുമെന്ന് വി ഡി സതീശൻ

കെ പി സി സി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.സുധാകരനെ അനുമോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അദ്ദേഹം പറഞ്ഞു. ഗ്രൂ​പ്പി​നേ​ക്കാ​ൾ വ​ലു​ത് പാ​ർ​ട്ടി​യാ​ണ്.

ഒ​രു​പ്രാ​യം ക​ഴി​ഞ്ഞ​വ​രെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​ത​ല്ല ത​ല​മു​റ​മാ​റ്റമെന്നും അദ്ദേഹം പറഞ്ഞു. കെ എസിന്റെ നിയമനം കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർക്കും ജനാധിപത്യ വിശ്വാസികൾക്കും ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!