ട്രാന്‍സ്ഫര്‍ നിരോധനം: പ്രതികരണവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി

ട്രാന്‍സ്ഫര്‍ നിരോധനം: പ്രതികരണവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ നിരോധനം മാനിച്ച്, അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് കഴിയും. യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്‌മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്ന് എല്ലാ ആരാധകര്‍ക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉറപ്പ് നല്‍കുന്നു.

Leave A Reply
error: Content is protected !!