KSFE വിദ്യ ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ലാപ് ടോപ്പ് വിതരണോത്ഘാടനം

KSFE വിദ്യ ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ലാപ് ടോപ്പ് വിതരണോത്ഘാടനം

KSFE വിദ്യ ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ലാപ് ടോപ്പ് വിതരണോത്ഘാടനം ബഹു: ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെ വി ബിന്ദു KSFE ചടയമംഗലം ബ്രാഞ്ചിൽ വെച്ച് ബ്രാഞ്ച് മാനേജർ ശ്രീ. അനിൽ രാജിന്റെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.

തദവസരത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഹരി വി നായർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബാബുരാജൻ ,CDS ചെയർ പേഴ്സൺ ശ്രീമതി ഗിരിജകുമാരി , വാർഡ് മെമ്പർമാരായ ശ്രീ.രഞ്‌ജിത് , ശ്രീമതി.
റീജ ഷെഫീഖ് എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!