കുവൈത്തിൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെന്ന് അധികൃതർ

കുവൈത്തിൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെന്ന് അധികൃതർ

കുവൈത്തിൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെന്ന് അധികൃതർ.വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചാ​ൽ കോ​വി​ഡ്​ വ​രി​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ചു​പ​റ​യാ​ൻ ക​ഴി​യി​ല്ല.എ​ന്നാ​ൽ, വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യും വ​ന്നാ​ൽ​ത​ന്നെ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക്​ പോ​കാ​തെ സു​ഖം​പ്രാ​പി​ക്കാ​നും കു​ത്തി​വെ​പ്പ്​ സ​ഹാ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അതേസമയം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ രാ​ജ്യ​നി​വാ​സി​ക​ളും എ​ത്ര​യും​വേ​ഗം വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ല​ഭ്യ​ത​യ​നു​സ​രി​ച്ച്​ എ​ല്ലാ​വ​ർ​ക്കും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ ശ്ര​മി​ച്ചു​വ​രു​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Leave A Reply
error: Content is protected !!