കു​വൈ​ത്തി​ൽ കോ​വി​ഡ്​ രോഗമുക്തരുടെ എണ്ണം ഉയരുന്നു

കു​വൈ​ത്തി​ൽ കോ​വി​ഡ്​ രോഗമുക്തരുടെ എണ്ണം ഉയരുന്നു

കു​വൈ​ത്തി​ൽ കോ​വി​ഡ്​ രോഗമുക്തരുടെ എണ്ണം ഉയരുന്നു. മൂ​ന്ന്​ ല​ക്ഷ​ത്തി​ലേ​റെ പേ​ർ കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച ശേ​ഷം രോ​ഗ​മു​ക്തി നേ​ടി. ഞാ​യ​റാ​ഴ്​​ച 1342 പേ​ർ ഉ​ൾ​പ്പെ​ടെ 301,137 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.ആ​കെ 3,17,197 പേ​ർ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധി​ച്ച​ത്.

1297 പു​തി​യ കേ​സു​ക​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 14,265 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.153 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 10,011 പേ​ർ​ക്കാ​ണ്​ പു​തു​താ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ഇ​തു​വ​രെ ആ​കെ 2,671,013 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി.ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 1795 ആ​യി.

Leave A Reply
error: Content is protected !!