കു​വൈ​ത്തി​ലെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​വും ഫീ​സ് വ​ർ​ധ​ന അ​നു​വ​ദി​ക്കില്ല; വി​ദ്യാ​ഭ്യാ​സ മന്ത്രാലയം

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​വും ഫീ​സ് വ​ർ​ധ​ന അ​നു​വ​ദി​ക്കില്ല; വി​ദ്യാ​ഭ്യാ​സ മന്ത്രാലയം

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​വും ഫീ​സ് വ​ർ​ധ​ന അ​നു​വ​ദി​ക്കില്ലെന്ന് വി​ദ്യാ​ഭ്യാ​സ മന്ത്രാലയം അറിയിച്ചു.സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച നി​ര​ക്കി​ൽ മാ​ത്ര​മേ ട്യൂ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കർശന ന​ട​പ​ടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഫീ​സി​നു​ പു​റ​മേ ഏ​തെ​ങ്കി​ലും പേ​രി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​ണം സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​ബ് സ്‌​കൂ​ളു​ക​ൾ​ക്കും ദ്വി​ഭാ​ഷാ സ്‌​കൂ​ളു​ക​ൾ​ക്കും ഇ​ന്ത്യ​ൻ, പാ​കി​സ്​​താ​നി, ബ്രി​ട്ടീ​ഷ്, ജ​ർ​മ​ൻ, ഫ്ര​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

Leave A Reply
error: Content is protected !!