കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി കര്‍ണാടകയും

കോവിഡ് മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി കര്‍ണാടകയും

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങളുമായി കര്‍ണാടകയും.ഇതിനായി സംസ്ഥാനത്തെ 149 താലൂക്ക് ആശുപത്രികളും 19 ജില്ലാ ആശുപത്രികളും ഇതിനായി നവീകരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡോ. സി.എന്‍ അശ്വന്ത നാരായണ അറിയിച്ചു.

4000 ഡോക്ടര്‍മാര്‍, ഒരോ ഡോക്ടര്‍ക്കും രണ്ടോ മൂന്നോ നഴ്‌സുമാരും മറ്റു സ്റ്റാഫുകളും ആവശ്യമാണ്. എല്ലാ ജില്ലാ ആശുപത്രിയിലും ചുരുങ്ങിയത് 100 ഓക്‌സിജന്‍ ബെഡുകളടക്കം സജ്ജീകരിക്കുമെന്നും മൂന്ന് മാസത്തിനകം പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 500 കോടിയാണ് ചെലവഴിക്കുക.

Leave A Reply
error: Content is protected !!