കെ. ​സു​ധാ​ക​ര​ന് ആശംസകൾ നേർന്ന് ഉമ്മൻ ചാണ്ടി

കെ. ​സു​ധാ​ക​ര​ന് ആശംസകൾ നേർന്ന് ഉമ്മൻ ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​ന് ആശംസകൾ നേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി തെരഞ്ഞെടുത്ത കെ. ​സു​ധാ​ക​ര​ന് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്ന് അദ്ദേഹം പറഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് ഉ​ണ്ടാ​കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പറഞ്ഞു.

രാഹുൽ ഗാന്ധിയാണ് തീരുമാനം അറിയിച്ചതെന്നും പാർട്ടിയെ ശക്തമായി തിരികെ കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടുവെന്നും കെ.സുധാകരൻ പറഞ്ഞു. ഗ്രൂപ്പുകളെ ഒക്കെ എങ്ങനെ സഹക്കരിപ്പിക്കണം എന്ന് തനിക്ക് നന്നായി അറിയാമെന്നും 10- 50 വർഷമായി ഈ പണി തുടങ്ങിയിട്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നത്.  ഗ്രൂപ്പിനെക്കാൾ പരിഗണന കർമശേഷിക്കും പ്രവർത്തനത്തിനുമാണെന്നും കെ സുധാകരൻ ഓർമിപ്പിച്ചു.

Leave A Reply
error: Content is protected !!