ഇന്ത്യ ബംഗ്ളാദേശ് മത്സരം ആദ്യ പകുതി ഗോൾരഹിതം

ഇന്ത്യ ബംഗ്ളാദേശ് മത്സരം ആദ്യ പകുതി ഗോൾരഹിതം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിലെ ദോഹയിൽ ഇന്ത്യയും ബംഗ്ളാദേഷും തമ്മിലുള്ള മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല , കളിയുടെ ആദ്യ പകുതിയിൽ പൂർണ്ണമായും ഇന്ത്യയുടെ ആധിപത്യമാണ് കണ്ടത് , 75% സമയവും പന്ത് ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഗോളെന്ന ലക്ഷ്യത്തിലേക്ക് കടക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞില്ല,

ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ഇന്ത്യക്ക് ഏഷ്യാകപ്പിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ് , ഇന്ത്യയുടെ അടുത്ത മത്സരം ജൂൺ 15 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ,

Leave A Reply
error: Content is protected !!