രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കൊറോണ വൈറസ് നെ നേരിടാൻ രാജ്യം ആരോഗ്യ മേഖലയിൽ മികച്ച രീതിയിൽ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സർക്കാ‌‌ർ‌ നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 100 വർഷത്തിനിടെ രാജ്യം ഇതുവരെ കാണാത്ത തരം മഹാമാരിയാണ് കൊവിഡ് എന്നും അദ്ദേഹം പറഞ്ഞു. രോഗത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടുകയാണ്. ഈ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave A Reply
error: Content is protected !!